ഷിപ് റിപ്പയർ/എയർക്രാഫ്റ്റ് യാഡിൽ 210 അപ്രൻ്റിസ്

കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 210 അപ്ര ന്റ്റിസ് ഒഴിവുകളിലേക്കുള്ള വിജ്‌ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ൽ (ഒക്ടോബർ 5-11) പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അവസരം. അപേക്ഷിക്കാനുള്ള അവ

സാന തീയതി: നവംബർ 3.

ഒഴിവുള്ള ട്രേഡുകൾ, യോഗ്യത:

. സിഒപിഎ, ഇലക്ട്രിഷ്യൻ, ഇലക്ട്രോ ണിക്സ് മെക്കാനിക്, ഫിറ്റർ, ഐസിടി എം, ഇൻസ്ട്രുമെൻ്റ് മെക്കാനിക്, മെഷി നിസ്‌റ്റ്, മറൈൻ എൻജിൻ ഫിറ്റർ, മെക്കാ നിക് (ഡീസൽ, എംബഡഡ് സിസ്‌റ്റം & പിഎൽസി, ഇൻഡസ്ട്രിയൽ ഇലക്ട്രോ ണിക്സ‌്‌, മെഷീൻ ടൂൾ മെയിൻ്റനൻസ്,

മെക്കട്രോണിക്സ്, മോട്ടർ വെഹിക്കിൾ, : റഫ്രിജറേഷൻ & എസി), ഓപ്പറേറ്റർ അഡ്വാൻസ് മെഷീൻ ടൂൾ, പെയിന്റർ (ജനറൽ), പൈപ്പ് ഫിറ്റർ, ഷീറ്റ് മെറ്റൽ വർ ക്കർ, ഷിപ്റൈറ്റ് സ്റ്റ‌ീൽ, ഷിപ്റൈറ്റ് വു ഡ്, ടെയ്ലർ (ജനറൽ), വെൽഡർ (ഗ്യാ സ് & ഇലക്ട്രിക്), ടിഗ്/മിഗ് വെൽഡർ, ഇലക്ട്രിഷ്യൻ എയർക്രാഫ്റ്റ്, മെക്കാനി ക് (ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്, റഡാർ & റേഡിയോ എയർക്രാഫ്റ്റ് ഇലക്ട്രോ ണിക്സ്, ഇൻഡസ്ട്രിയൽ ഇലക്ട്രോ ണിക്സ്, കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ്), ടെക്നിഷ്യൻ പവർ ഇല ക്ട്രോണിക്സ് സിസ്റ്റം: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.

. ക്രെയിൻ ഓപ്പറേറ്റർ, ഫോർജർ & : ഹീറ്റ് ട്രീറ്റർ: പത്താം ക്ലാസ് ജയം (ഫ്രഷർ).

റിഗ്ഗർ: ഫ്രഷർ.

പ്രായം: 14-21

സ്റ്റൈപൻഡ്: ഒരു വർഷ ഐടിഐ ക്കാർക്ക് 7700 രൂപ, രണ്ടു വർഷ ഐടിഐ: 8050 രൂപ, ക്രെയിൻ ഓപ്പറേ റ്റർ: 5000-5500 രൂപ, റിഗ്ഗർ: 2500-5500 രൂപ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ: 3000-6600 രൂപ.

അപേക്ഷകർ

www.apprenticeshipindia.gov.in എന്ന വെബ്സൈറ്റിൽ റജിസ്‌റ്റർ ചെയ്യ ണം. തുടർന്ന് അപേക്ഷയുടെ പ്രിൻ്റ് ഔ ട്ടും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പും സ്‌പീഡ്/റജിസ്‌റ്റേ ഡ് തപാലിൽ അയയ്ക്കണം.

വിലാസം : The Officer in Charge, Dockyard Apprentice School, Naval Ship Repair Yard, Naval Base, Karwar, Kamataka-581 308.

About Carp

Check Also

HURL: 212 എൻജി. ട്രെയിനി

ന്യൂഡൽഹിയിലെ ഹിന്ദു സ്‌ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൻ്റെ വിവിധ ഓഫിസുകളിൽ ഗ്രാഡ്വേറ്റ്/ഡി പ്ലോമ എൻജിനീയർ ട്രെയിനി യുടെ 212 …

Leave a Reply

Your email address will not be published.