എൻഐടി കർണാടക: 100 ഫാക്കൽറ്റി

 

കർണാടക സൂറത്കലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 100 ഫാക്കൽറ്റി ഒഴിവ്. 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

. ഒഴിവുള്ള വകുപ്പുകൾ: കെമിക്കൽ എൻജിനീയറി ങ്, കെമിസ്ട്രി, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇല ക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഐടി, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷനൽ സയൻസ സ്, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരി യൽസ്, മൈനിങ്, ഫിസിക്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ്, വാട്ടർ റിസോഴ്സസ് ആൻഡ് ഓഷ്യൻ എൻജിനീയറിങ്  www.nitk.ac.in

About Carp

Check Also

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 …

Leave a Reply

Your email address will not be published.