തപാൽ വകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക്

കേരള സർക്കിളിൽ 2433 6

കേന്ദ്ര തപാൽ വകുപ്പിൽ 44,228 ഗ്രാ മീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്‌റ്റ് മാസ്റ്റ‌ർ, അസിസ്‌റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാ ഗങ്ങളിലാണ് അവസരം. ഇത് റഗുലർ നി : യമനമല്ല. ഓഗസ്‌റ്റ് 5 വരെ ഓൺലൈനാ യി അപേക്ഷിക്കാം. മാഹി, ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2433 ഒഴിവുണ്ട്. വിശദവിവരങ്ങൾ സൈറ്റിൽ : (https://indiapostgdsonline.gov.in).

. യോഗ്യത: പത്താം ക്ലാസ് ജയം.

പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലു :ള്ളവർക്കു മലയാളം), സൈക്കിൾ ചവിട്ടാൻ : അറിയണം, കംപ്യൂ ട്ടർ പരിജ്‌ഞാനം

വേണം, മറ്റു വരുമാനമാർഗം ഉണ്ടായിരി ക്കണം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു നിയമാവലികൾക്കും വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

. പ്രായം: 18-40. ഉയർന്ന പ്രായത്തിൽ, പട്ടികവിഭാഗത്തിന് 5, ഒബിസിക്കു 3, ഭി ന്നശേഷിക്കാർക്ക് പത്തു വർഷം വീതം ഇളവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് : ഇളവില്ല.

. ശമ്പളം: ബ്രാഞ്ച് പോസ്‌റ്റ് മാസ്റ്റ‌ർ: 12,000-29,380 രൂപ; അസിസ്‌റ്റൻ്റ് ബ്രാഞ്ച് :

പോസ്‌റ്റ് മാസ്‌റ്റർ, ഡാക് സേവക്: 10,000-24,470 രൂപ.

.ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവി ഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്മൺ

എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

* തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയി ലെ മാർക്ക് അടിസ്ഥാനമാക്കി. യോഗ്യ രായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഡോക്യുമെന്റ് വെരി ഫിക്കേഷനും ഉണ്ടാകും.

* അപേക്ഷിക്കേണ്ട വിധം:

https://indiapostgdsonline.gov.in റജിസ്‌റ്റർ ചെയ്ത‌് റജിസ്ട്രേഷൻ നമ്പർ

ലഭിച്ചശേഷം ഓൺലൈനായി അപേക്ഷി ക്കാം. .jps/.jpeg ഫോർമാറ്റിൽ ഫോട്ടോ

യും ഒപ്പും സ്‌കാൻ ചെയ്‌ത്‌ അപ്‌പ്ലോഡ് ചെയ്യണം. ഫോട്ടോ 50 കെബി, ഒപ്പ് 20 കെബി സൈസിൽ കൂടരുത്.

About Carp

Check Also

ബാങ്കുകളിൽ 1050 അപ്രന്റിസ്

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550 അപ്രന്റിസുമാരുടെയും യൂണിയൻ ബാ ങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രൻറിസുമാ: രുടെയും ഒഴിവ്. ഒരു …

Leave a Reply

Your email address will not be published.