ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ :
തസ്തികകളിലായി 162 ഒഴിവ്. വിമുക്തഭടർ : ക്കായി 16 ഒഴിവുകൂടിയുണ്ട്. ബിഎസ്എഫ് : വാട്ടർ വിങ്ങിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോൺ ഗസറ്റഡ് ഒഴിവുകളാണ്. നേരിട്ടുള്ള നിയമനം.
ഈമാസം 30നകം അപേ ക്ഷിക്കണം. പത്താം ക്ലാ സ്, പ്ലസ്‌ടു, ഐടിഐ യോഗ്യതയുള്ളവർക്കാണ് : അവസരം.
. തസ്‌തികകൾ: സബ് ഇൻസ്പെക്ടർ (മാസ്‌റ്റർ,
എൻജിൻ ഡ്രൈവർ, വർക്ഷോപ്), ഹെഡ്
കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്‌ഷോപ് മെക്കാനിക്, ഇല : ക്ട്രിഷ്യൻ, എസി ടെക്നിഷ്യൻ, ഇലക്ട്രോ ണിക്സ്, വർക്ഷോപ് മെഷിനിസ്‌റ്റ്, കാർ പെന്റർ, പ്ലമ്പർ), കോൺസ്റ്റബിൾ (ക്രൂ).
. പ്രായം: എസ്ഐ തസ്‌തികയിൽ 22-28, മറ്റു തസ്തികകളിൽ 20-25.
* ശമ്പളം: എസ്പെഐ തസ്‌തികയിൽ 35,400- 1,12,400 രൂപ, ഹെഡ് കോൺസ്റ്റബിൾ:
25,000-81,100 രൂപ, കോൺസ്റ്റബിൾ 21,700- 69,100 രൂപ.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: