റെയിൽവേയിൽ 3093 അപ്രന്റിസ്

ന്യൂഡൽഹി ആസ്‌ഥാനമായ ാനമായ നോർത്തേൺ റെയിൽവേ യിൽ 3093 അപ്രന്റിസ് ഒഴിവ്. ജനു വരി 11വരെ ഓൺലൈനായി അപേക്ഷിക്കാം www.rrcnr.org

ട്രേഡുകൾ: ഇലക്ട്രിഷ്യൻ, ഫി

റ്റർ, ഡീസൽ മെക്കാനിക്, വെൽ ഡർ (ഗ്യാസ് & ഇലക്ട്രിക്), മെഷി നിസ്‌റ്റ്, ടർണർ, വയർമാൻ, കാർ പെൻ്റർ, പെയിന്റർ (ജനറൽ), മെറ്റീരി യൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, മേസൺ (ബിൽഡിങ് & കൺസ്ട്ര ക്‌ടർ), മോട്ടോർ വെഹിക്കിൾ മെക്കാനിക്, മെക്കാനിക് (മെഷീൻ ടൂൾ മെയിൻറനൻസ്), റഫ്രിജറേഷൻ & എസി, ഫോർജർ & ഹീറ്റ് ട്രീറ്റർ, വെൽഡർ (സി & ജി, വെൽഡർ സ്ട്രക്‌ചറൽ, എംഎംവി, ട്രിമ്മർ

ബ്ലാക്ക്/സ്‌മിത്ത്, റിവെറ്റർ

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. യോഗ്യതാപരീക്ഷയിലെ മാർ ക്കിന്റെ അടിസ്ഥാനത്തിലാണ് തിര ഞ്ഞെടുപ്പ്.

പ്രായം: 15-24. പട്ടികവിഭാഗത്തി

ന് അഞ്ചും മറ്റു പിന്നാക്കവിഭാഗത്തി നു മൂന്നും ഭിന്നശേഷിക്കാർക്കു 10 വർഷവും ഇളവ്.

യോഗ്യത 2023 ഡിസംബർ 4 അടി സ്ഥാനമാക്കിയും പ്രായം 2024 ജനു വരി 11 അടിസ്ഥാനമാക്കിയും കണ

ക്കാക്കും.

ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്ന ശേഷിക്കാർ, സ്ത്രീകൾ എന്നിവർ ക്കു ഫീസില്ല.

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.