നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാം. ജെഐജി എൻട്രി സ്കീം 33-ാം ഷോർട്ട് സ ർവീസ് കമ്മീഷൻഡ് (എൻട്രി) ഒക്ടോബർ-2024 കോഴ്സിലാണ് അവസരം. അവിവാഹിതരായ പു രുഷന്മാർക്കും സ്ത്രീകൾക്കും നവംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.ജഡ്ജ്, അഡ്വ ക്കറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കി ലായിരിക്കും നിയമനം ഒഴിവ്. 8 പുരുഷൻ 4, സ്ത്രീ-4). പ്രായം: 2024 ജൂലൈ ഒന്നിന് 21-27. യോഗ്യത: 55 ശതമാനം മാർക്കോടെ എൽഎൽ ബി ബിരുദം (3 വർഷം,5 വർഷം). അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്ട്രേ ഷനു യോഗ്യത നേടിയിരിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇൻറർവ്യൂവി നു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണു തെര ഞെഞ്ഞെടുപ്പ്. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം,
Tags Carp helpdesk llb army
Check Also
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …
CARP
CARP