നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാം. ജെഐജി എൻട്രി സ്കീം 33-ാം ഷോർട്ട് സ ർവീസ് കമ്മീഷൻഡ് (എൻട്രി) ഒക്ടോബർ-2024 കോഴ്സിലാണ് അവസരം. അവിവാഹിതരായ പു രുഷന്മാർക്കും സ്ത്രീകൾക്കും നവംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.ജഡ്ജ്, അഡ്വ ക്കറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കി ലായിരിക്കും നിയമനം ഒഴിവ്. 8 പുരുഷൻ 4, സ്ത്രീ-4). പ്രായം: 2024 ജൂലൈ ഒന്നിന് 21-27. യോഗ്യത: 55 ശതമാനം മാർക്കോടെ എൽഎൽ …
Read More »