കെ എസ് ആർ ടി സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർഒഴിവ്. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. അവസാന തീയതി 2023 സെപ്റ്റംബർ 20. യോഗ്യത: പത്താം ക്ലാസ് ജയം. 30ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചുവർഷ ഡ്രൈവിംഗ് പരിചയം. ഹെവി ഡ്രൈവിംഗ് ലൈസൻസ്. പ്രായം 24 -25. ശമ്പളം: എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ. അധികസമയ അലവൻസ് ആയി നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർ 30000 രൂപയുടെ ഡിഡി സമർപ്പിക്കണം.
Check Also
ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ്
ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ് പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായുള്ള പിഎസ്‌സി പരീക്ഷകൾക്ക് (അറ്റൻഡർ, സെയിൽസ്മാൻ, സ്‌റ്റോർ കീപ്പർ) …