വനിതാ വികസന കോർപറേഷനിൽ
ജില്ലാ കോഓർഡിനേറ്റർ
കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപറേഷനിൽ ജില്ലാ കോഓർഡിനേറ്റർ അവസരം. 14 ഒഴിവ്.
കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 31 വരെ.
യോഗ്യത: എംബിഎ ഫിനാൻസ്/എം കോം ഫിനാൻസ്, 3 വർഷ പരിചയം.
പ്രായപരിധി: 45. ശമ്പളം: 30,000-31,500.
ഫീസ്: 336. നെഫ്റ്റ് മുഖേന അടയ്ക്കണം.
വിവരങ്ങൾക്ക്: