ഡൽഹി ജെഎൻയുവിൽ അധ്യാപകർ

ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ അധ്യാപക തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസി സ്റ്റന്റ് പ്രഫസർ തസ്‌തികകളിലാണ് നിയമ നം. വിവിധ വിഷയങ്ങളിൽ ഒഴിവുണ്ട്.

വിഷയങ്ങൾ: ആർട്‌സ് ആൻഡ് ഏസ്തെറ്റിക്സ്, ബയോടെക്നോളജി, കംപ്യൂട്ടേഷ| ണൽ ആൻഡ് ഇൻ്റഗ്രേറ്റീവ് സയൻസസ്, മോളിക്കുലാർ മെഡിസിൻ, നാനോസയൻ സ്, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസ സ്, എൻവയോൺമെന്റൽ സയൻസസ്, ഇ ന്റർനാഷണൽ സ്റ്റഡീസ്, ലാംഗ്വേജ് ലിറ്ററേ ച്ചർ ആൻഡ് കൾച്ചർ സ്റ്റഡീസ് (ചൈനീസ് ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യൻ, ഇംഗ്ലീഷ്, ജർമൻ, ഹിന്ദി, ഉർദു, ബംഗ്ലാ, ജാപ്പനീസ്, റ ഷ്യൻ), ലൈഫ് സയൻസസ്, എൻജിനിയ | റിംഗ്, സോഷ്യൽസയൻസ്.

ശമ്പളം: പ്രഫസർക്ക് 1,44,200-2,18,200 രൂപ

യും അസോസിയേറ്റ് പ്രഫസർക്ക് 1,31,400-2,17,100 രൂപയും അസിസ്റ്റൻ്റ് പ്രഫസർക്ക് 57,700-1,82,400 രൂപയും. യോഗ്യതയും പ്രാ യവും യുജിസി മാനദണ്ഡപ്രകാരം.

അപേക്ഷാഫീസ്: വനിതകൾക്കും എസ്സി, എസ്‌ടി വിഭാഗക്കാർക്കും ഭിന്നശേഷി ക്കാർക്കും അപേക്ഷാഫീസില്ല. മറ്റുള്ളവർ ക്ക് 2000 രൂപ.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോയും ബ ന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം. അവസാന തീയതി: ഓഗസ്റ്റ് 5. വി ശദവിവരങ്ങൾ http://jnu.ac.inൽ ലഭിക്കും.

About Carp

Check Also

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി

ഒന്നരലക്ഷത്തോളം ശമ്പളം, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി ലക്ചറര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലെ 84 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ …

Leave a Reply

Your email address will not be published.