കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തവർ, ഏതെങ്കിലും ആർവിഒയിൽ (റജിസ്റ്റേഡ് വാല്യുവേ ഴ്സ് അസോസിയേഷൻ) അംഗത്വമു ള്ളതോ നിശ്ചിത യോഗ്യതയുള്ളതോ ആയ എൻജിനീയർ, ആർക്കിടെക്റ്റ്, വിരമിച്ച സർക്കാർ ജീവനക്കാർ, നില വിൽ യോഗ്യരായ വാല്യുവർ എന്നി വർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അതതു റീജനൽ ഓഫിസുകളിൽ നേരിട്ടോ തപാൽ മുഖേനയോ ജൂലൈ 5 നകം സമർപ്പിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാ മാതൃക, നിബന്ധനകൾ എന്നിവയടക്കമു ള്ള വിശദവിവരങ്ങൾക്ക്
Tags Carp notifications
Check Also
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …
CARP
CARP