ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 വരെ ഓൺലൈ നായി അപേക്ഷിക്കാം.
യോഗ്യത: ബിരുദം. 2021 ഏപ്രിൽ ഒന്നിനു ശേഷം യോഗ്യത നേടിയവരാകണം.
പ്രായം (2025 ജൂൺ ഒന്നിന്): 21-30. സംവരണവിഭാഗക്കാർക്ക് ഇളവ്.
സ്റ്റൈപൻഡ്: 9000 രൂപ
ഫീസ് (ജിഎസ്‌ടി ഉൾപ്പെടെ): ജനറൽ, ഒബിസി 944രൂപ; സ്ത്രീകൾ, പട്ടികവിഭാഗം 708 രൂപ; ഭിന്നശേ ഷിക്കാർ 472 രൂപ. https://nats.education.gov.in എന്ന വെബ്സൈറ്റിൽ റജിസ്‌റ്റർ ചെയ്‌തശേഷം അപേ ക്ഷിക്കണം. www.bfsissc.com എന്ന വെബ്സൈറ്റി ലൂടെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. വിശദവിവരങ്ങൾക്ക് www.newindia.co.in