നേവിയിൽ സെയ്‌ലർ

നേവിയിൽ സെയ്‌ലറാകാൻ കായികതാര ങ്ങളായ സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറ ക്ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തി : കകളിലാണു നിയമനം. ജൂൺ 17 വരെ അപേക്ഷിക്കാം.

www.joinindiannavy.gov.in

കായിക ഇനങ്ങൾ: അത്ലറ്റിക്സ്, അക്വാട്ടിക്സ്, ബാസ്കറ്റ്‌ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ആർ ട്ടിസ്റ്റിക് ജിംനാസ്റ്റ‌ിക്‌സ്‌, ഹാൻഡ് ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലി ഫ്റ്റിങ്, റസ‌ിങ്, സ്ക്വാഷ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയ്ലിങ്

യോഗ്യത: പ്ലസ് ടു/തത്തുല്യം. സ്പോർ ട്സ് യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ ക്കു വെബ്സൈറ്റ് കാണുക.

ശാരീരിക യോഗ്യത: ഉയരം-പുരുഷൻ: 157 സെ.മീ; സ്ത്രീ-152 സെ.മീ

പ്രായം: 17-25. 2000 സെപ്റ്റംബർ ഒന്ന്-2008 ഫെബ്രുവരി 29 കാലയളവിൽ ജനിച്ച വരാകണം.

ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ്. തുടർന്ന് മറ്റ് ആനുകൂല്യങ്ങ ളോടെ 15 വർഷത്തേക്കാണു നിയമനം.

About Carp

Check Also

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …

Leave a Reply

Your email address will not be published.