ഐഡിബിഐ ബാങ്കിൽ 676 മാനേജർ

ഐഡിബിഐ ബാങ്കിൽ 676 ജൂനിയർ അസിസ്‌റ്റന്റ് മാനേജർ ഒഴിവ്. 20 വരെ അപേക്ഷിക്കാം. www.idbibank.in

– യോഗ്യത: 60 % മാർക്കോടെ (പട്ടികവിഭാ ഗം, ഭിന്നശേഷി 55%) ബിരുദം. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന.

പ്രായം: 20-25. അർഹർക്ക് ഇളവ്. യോഗ്യത, പ്രായം എന്നിവ 2025 മേയ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.

തിരഞ്ഞെടുപ്പ്: ജൂൺ എട്ടിന് ഓൺ ലൈൻ ടെസ്റ്റ്, തുടർന്ന് ഇന്റർവ്യൂ. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാ ലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

1. ഫീസ്: 1050 രൂപ (പട്ടികവിഭാഗ, ഭിന്ന ശേഷി അപേക്ഷകർക്ക് 250 രൂപ).

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.