അസം റൈഫിൾസിൽ 215 ഒഴിവ്

അസം റൈഫിൾസിൽ ടെക്നി ക്കൽ & ട്രേഡ്‌സ്മെൻ തസ്ത‌ികകളിലായി 215 ഒഴിവ്. ഏപ്രിലി ലാണ് റിക്രൂട്‌മെന്റ്റ് റാലി. മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

www.assamrifles.gov.in

തസ്തിക, യോഗ്യത, പ്രായം:

. റിലീജ്യസ് ടീച്ചർ: ബിരുദം, ഹിന്ദിഭൂ ഷൺ അല്ലെങ്കിൽ സംസ്‌കൃത മാധ്യമ യോഗ്യത, 18-30

. റേഡിയോ മെക്കാനിക്: പത്താം ക്ലാ: സ്, ഡിപ്ലോമ (റേഡിയോ & ടിവി ടെക്നോളജി, ഇലക്ട്രോണിക്സ്, ടെലി കമ്യൂണിക്കേഷൻ, കംപ്യൂട്ടർ/ഇലക്ട്രി ക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്, ഡൊമസ്‌റ്റിക് അപ്ലയൻസസ്, അല്ലെ

ങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വി : ഷയം പഠിച്ച് പ്ലസ്‌. 18-25.

. ലൈൻമാൻ: പത്താം ക്ലാസ്, ബന്ധ പ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത, 18-23

. എൻജിനീയറിങ് എക്വിപ്മെന്റ് മെക്കാനിക്: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത, 18-23

. ഇലക്ട്രിഷ്യൻ മെക്കാനിക് വെഹി ക്കിൾ: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത, 18-23

. റിക്കവറി വെഹിക്കിൾ മെക്കാനിക്: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത, 18-25

. അപ്ഹോൾസ്റ്റ‌ർ: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോ ഗ്യത. 18-23

. വെഹിക്കിൾ മെക്കാനിക് ഫിറ്റർ: പത്താം ക്ലാസ് (ഇംഗ്ലിഷ്, മാത്സ്, സയൻ സ് വിഷയങ്ങൾ പഠിച്ച്), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത, 18-23.

. ഡ്രാഫ്റ്റ്സ്മ‌ാൻ: പ്ലസ്‌, ആർക്കിടെ : ക്‌ചറൽ അസിസ്‌റ്റൻസ്ഷിപ്പിൽ 3 വർഷ ഡിപ്ലോമ, 18-25

. ഇലക്ട്രിക്കൽ & മെക്കാനിക്കൽ: ഇല ക്ട്രിക്കൽ/മെക്കാനിക്കൽ/സിവിൽ എൻ ജിനീയറിങ് ബിരുദം, 18-30

. പ്ലമർ: പത്താം ക്ലാസ്, ബന്ധപ്പെട്ട ഐടിഐ യോഗ്യത, 18-23

. ഓപ്പറേഷൻ തിയറ്റർ ടെക്നിഷ്യൻ: പ്ലസ് ടു, ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ, 18-23

. ഫാർമസിസ്‌റ്റ്: പ്ലസ് ടു, ഫാർമസി യിൽ 2 വർഷ ഡിഗ്രി/ഡിപ്ലോമ, 20-25

  • എക്സ്-റേ അസിസ്റ്റന്റ്: പ്ലസ് ടു, റേഡിയോളജി ഡിപ്ലോമ, 18-23

. വെറ്ററിനറി ഫീൽഡ് അസിസ്റ്റന്റ്: പ്ലസ്ട‌, വെറ്ററിനറി ഡിപ്ലോമ, ഒരു വർഷ പരിചയം. 21-23

. സഫായ്: പത്താം ക്ലാസ്, 18-23 ഫാർമസിസ്‌റ്റ് തസ്തികയിൽ സ്ത്രീകൾ ക്കും അപേക്ഷിക്കാം. ശാരീരിക യോഗ്യ താ വിവരങ്ങൾ വെബ്സൈറ്റിൽ.

. തിരഞ്ഞെടുപ്പ്: കായികക്ഷമതാപരി ക്ഷ, രേഖപരിശോധന, ശാരീരിക അള വെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ് വൈദ്യപരിശോധന എന്നിവയുണ്ടാകും.

. ഫീസ്: ഗ്രൂപ്പ് ബി (റിലീജ്യസ് ടീച്ചർ, ഇലക്ട്രി

About Carp

Check Also

വുമൺ മിലിറ്ററി പൊലീസ്

അവിവാഹിതരായ വനിതകൾക്ക് അഗ്നിപഥ് പദ്ധതി വഴി കര സേനയിൽ അഗ്നിവീർ (ജനറൽ ഡ്യൂട്ടി)-വുമൺ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജി …

Leave a Reply

Your email address will not be published.