എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന

ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. ഒരു വർഷം പരിശീലനം, തുടർന്ന് നിയമനം. തിരഞ്ഞെ ടുപ്പ് ഗേറ്റ് 2024 മുഖേന. 13 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.ntpc.co.in

ഒഴിവ്: മെക്കാനിക്കൽ 180, ഇലക്ട്രിക്കൽ 135, ഇല ക്ട്രോണിക്സ്/ ഇൻസ്ട്രമെന്റേഷൻ 85, സിവിൽ 50, മൈനിങ് 25

പ്രധാന വിഭാഗങ്ങളും അപേക്ഷിക്കാവുന്ന അനുബന്ധ വിഭാഗങ്ങളും: ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ /പവർ സി സ്‌റ്റംസ് & ഹൈ വോൾട്ടേജ് / പവർ ഇലക്ട്രോണി ക്സ് / പവർ എൻജിനീയറി. മെക്കാനിക്കൽ: മെക്കാനി ക്കൽ / പ്രൊഡക്ഷൻ / ഇൻ ഡസ്ട്രിയൽ എൻജിങ് / പ്രൊ ഡക്‌ഷൻ & ഇൻഡസ്ട്രി യൽ എൻജി/ തെർമൽ /മെക്കാനിക്കൽ & ഓട്ടമേ ഷൻ / പവർ എൻജിനീയറി. ഇലക്ട്രോണിക്സ്: ഇല ക്ട്രോണിക്സ് / ഇലക്ട്രോ ണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & പവർ / പവർ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രി ക്കൽ & ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രമെൻ്റേഷൻ / ഇലക്ട്രോ ണിക്സ് & ഇൻസ്ട്രമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇലക്ട്രോണി ക്സ് ഇൻസ്ട്രുമെൻറേഷൻ &കൺട്രോൾ സിവിൽസിവിൽ / കൺ സ്ട്രക്‌ഷൻ എൻജിനീയറിങ് മൈനിങ്: മൈനിങ് യോഗ്യത: 65% മാർക്കോടെ അനുബന്ധ വിഭാഗത്തിൽ ബിഇ/ ബിടെക്/ എഎംഐഇ. (പട്ടികവിഭാഗം/ഭിന്നശേഷി ക്കാർക്ക് 55%), ബന്ധപ്പെട്ട വി ഭാഗത്തിൽ ഗേറ്റ് 2024 സ്കോർ.

പ്രായപരിധി: 27. (അർഹർക്ക് ഇളവ്).ശമ്പളം: 40,000-1,40,000 രൂപ. .

ഫീസ്: 300. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.