കോസ്‌റ്റ് ഗാർഡിൽ 300 നാവിക്

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവി (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊ മസ്റ്റിക് ബ്രാഞ്ച്) തസ്തികകളിൽ 300 ഒഴിവ്. പുരുഷന്മാർക്കാണ് അവസരം.

ഫെബ്രുവരി 11 മുതൽ 25 വരെ അപേ ക്ഷിക്കാം.

https://joinindiancoastguard.cdac.in

. യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി): പ്ലസ്ട (മാത്സ്, ഫിസിക്സ്) ജയം നാവിക് (ഡൊമസ്‌റ്റിക്): പത്താം ക്ലാസ് 80。

പ്രായം: 18-22. എസ്‌സി/എസ്‌ടി വിഭാഗ ക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർ ഷം ഇളവ്

. ശാരീരികയോഗ്യത: ഉയരം കുറഞ്ഞത്

157 സെ.മീ: നെഞ്ചളവ് ആനുപാതികം, : കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം. തൂക്കം: ഉയരത്തിനും പ്രായത്തി നും ആനുപാതികം.

അപേക്ഷാഫീസ്: 300 രൂപ. എസ്‌സി, എസ്ടിക്കാർക്കു ഫീസില്ല. ഓൺലൈനാ യി അടയ്ക്കാം.

. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോ ക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയു ടെ അടിസ്ഥാനത്തിൽ.

. കായികക്ഷമതാപരീക്ഷയിലെ ഇന ങ്ങൾ: 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ് ക്വാറ്റ് അപ്സ്‌സ്, 10 പുഷപ്പ്

About Carp

Check Also

വുമൺ മിലിറ്ററി പൊലീസ്

അവിവാഹിതരായ വനിതകൾക്ക് അഗ്നിപഥ് പദ്ധതി വഴി കര സേനയിൽ അഗ്നിവീർ (ജനറൽ ഡ്യൂട്ടി)-വുമൺ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജി …

Leave a Reply

Your email address will not be published.