കൊച്ചിൻ ഷിപ്‌യാഡിൽ 224 വർക്മെൻ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വർക്മെൻ കാറ്റ ഗറികളിൽ 224 ഒഴിവ്. കരാർ നിയമനം. ഈമാ സം 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്ത‌ിക, ട്രേഡുകൾ, ഒഴിവ്, യോഗ്യത:

ഫാബ്രിക്കേഷൻ അസിസ്‌റ്റൻ്റ് (ഷീറ്റ് മെറ്റൽ വർക്കർ (42), വെൽ ഡർ (2)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ- എൻടിസി, മൂന്നു വർഷ ജോലി പരിചയം/ പരിശീലനം.

. ഔട്‌ഫിറ്റ് അസിസ്‌റ്റൻ്റ് (ഇൻസ്ട്രുമെൻ്റ് മെക്കാനിക് (38), ഇല ക്ട്രിഷ്യൻ (36), ഇലക്ട്രോണിക് മെക്കാനിക് (32), പ്ലമർ (20), പെയി ന്റർ (17), മെഷിനിസ്‌റ്റ് (13), മെക്കാനിക് ഡീസൽ (11), ഷിപ്റൈറ്റ് വുഡ് (7), മെക്കാനിക് മോട്ടർ വെഹിക്കിൾ (5), ഫിറ്റർ (1)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നു വർഷ പരിചയം/പരിശീലനം.

പ്രായം, ശമ്പളം, തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾക്ക്

www.cochinshipyard.in

About Carp

Check Also

IDBI ബാങ്ക് 1000 എക്സിക്യുട്ടീവ്

ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീ വ് ആകാൻ അവസരം. 1000 ഒഴിവുണ്ട്. കരാർ നിയമനം. നവംബർ …

Leave a Reply

Your email address will not be published.