EWS കേന്ദ്രമാനദണ്ഡത്തിലെ 4 സെൻ്റ് ഒഴിവാക്കിക്കൊണ്ടുള്ള കേരള സർക്കാർ ഉത്തരവ്. ഇനി 4 സെൻ്റിൽ കൂടുതലുള്ളവർക്കും കേന്ദ്ര സർക്കാർ EWS ലഭിക്കും
Thiruvanathapuram, 7-5-2022 ഉന്നത വിദ്യാഭാസം സംസഥാനത്തെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം …