പൊലീസ് ഡ്രൈവർ, ഫയർമാൻ, ലൈൻമാൻ ഉൾപ്പെടെ 38 തസ്‌തികകളിൽ നിയമനത്തിനു പിഎസ്‌സി വിജ്‌ഞാപനം പുറ ത്തിറക്കി. 12 തസ്‌തികയിൽ നേരിട്ടുള്ള നിയമനവും 3 തസ്തികയിൽ തസ്‌തികമാറ്റം വഴിയുള്ള നിയമനവുമാണ്. 2 തസ്‌തികയിൽ പട്ടികവിഭാഗ സ്പെഷൽ റിക്രൂട്മെന്റും 21 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ജനുവരി ഒന്നിനു രാത്രി 12 വരെ അപേക്ഷിക്കാം.
. നേരിട്ടുള്ള നിയമനം: ആരോഗ്യ വകു പ്പിൽ ജൂനിയർ സയൻ്റിഫിക് ഓഫിസർ, ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ്-1/സബ് എൻജിനീയർ, കെഎ ഫിയിൽ അസിസ്റ്റൻ്റ്, കമ്പനി കോർപറേഷൻ/ ബോർഡ് സ്റ്റെനോഗ്രഫർ/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റി ങ് ഫെഡറേഷനിൽ ടെക്നിക്കൽ സൂപ്രണ്ട്, : മെഡിക്കൽ വിദ്യാഭ്യാസ സർവീസിലും ഹോമിയോ വകുപ്പിലും ലാബ് ടെക്നി ഷ്യൻ ഗ്രേഡ്-2, പൊലീസ് കോൺസ്റ്റ ബിൾ ഡ്രൈവർ/ വനിതാ കോൺസ ബിൾ ഡ്രൈവർ, കയർഫെഡിൽ മാർക്കറ്റി: ങ് മാനേജർ, കേരഫെഡിൽ ഫയർമാൻ, പൊതുമരാമത്ത് (ഇലക്ട്രിക്കൽ) വകു പ്പിൽ ലൈൻമാൻ
തസ്‌തികമാറ്റം വഴി: കയർഫെഡിൽമാർക്കറ്റിങ് മാനേജർ, കേരഫെഡിൽ ഫയർമാൻ, കോഓപ്പറേറ്റീവ് മിൽക് മാർ ക്കറ്റിങ് ഫെഡറേഷനിൽ ടെക്നിക്കൽ സൂപ്രണ്ട്
. പട്ടികജാതി/ പട്ടികവർഗ സ്പെഷൽ റി ക്രൂട്മെന്റ്: വിവിധ വകുപ്പുകളിൽ ക്ലാർക്ക്, പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീ സിൽ വെൽഫെയർ ഓഫിസർ ഗ്രേഡ്-2 . സംവരണസമുദായങ്ങൾക്കുള്ള എൻ സിഎ നിയമനം: ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ അറബിക് ജൂനിയർ, എക്സൈസ് ഇൻസ്പെക്ടർ, വനിതാ പൊലീസ് കോൺസ്‌റ്റബിൾ, വനം വിക സന കോർപറേഷനിൽ ഫീൽഡ് ഓഫി സർ തുടങ്ങിയ തസ്‌തികകളിൽ