ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്

പ്രതിവർഷം ഒരു ലക്ഷം രൂപ.ഫെഡറൽ ബാങ്ക് കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റി (സി.എസ്.ആർ.) ഡിവിഷൻ നടപ്പാക്കിവരുന്ന, ഫെ ഡറൽ ബാങ്ക് ഹോർമിസ് മെമ്മോ റിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പു കൾക്ക് അപേക്ഷിക്കാം. കേരളം, ഗു ജറാത്ത്, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാ നങ്ങളിലെ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

സ്കോളർഷിപ്പ്

കോഴ്‌സ് കാലയളവിലേക്ക് സ്റ്റോ ളർഷിപ്പ് ലഭിക്കും. കോളേജിന് ബാധ കമായ ഫീസ് ഘട നപ്രകാരം ട്യൂഷൻ ഫീസ്, മറ്റ് വിദ്യാ ഭ്യാസച്ചെലവുകൾ എന്നിവയ്ക്കുള്ള തു കയുടെ 100 ശതമാ നവും പ്രതിവർഷം ഒരു ലക്ഷം രൂപ എന്ന പരിധിക്ക് വിധേയമായി ലഭി ക്കും. സ്റ്റോളർക്ക് കോഴ്സ‌് കാലയള വിൽ ഒരു പി.സി./ലാപ്ടോപ്/ടാബ്ല റ്റിന് അർഹതയുണ്ടാകും. പി.സി./ ലാപ്ടോപ് എന്നിവയ്ക്ക് പരമാവധി 40,000 രൂപയും ടാബ്ലറ്റിന് പരമാവ ധി 30,000 രൂപയും അനുവദിക്കും. മൊത്തത്തിൽ, എല്ലാ ഇനങ്ങൾക്കും കൂടിയുള്ള അർഹതാപരിധി ഒരുലക്ഷം രൂപ തന്നെയായിരിക്കും.

യോഗ്യത

പഠനം എം.ബി.ബി.എസ്., ബി.ഇ./ ബി.ടെക്., ബി.എസ്‌സി. നഴ്‌സിങ്, ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.എ സ്‌സി. (ഓണേഴ്‌സ്) കോ-ഓപ്പറേ ഷൻ ആൻഡ് ബാങ്കിങ് എന്നീ ബി രുദതലപ്രോഗ്രാമുകളിലോ മാസ്റ്റർ ഓഫ് ബിസിനസ് അഡ്‌മിനിസ്ട്രേ ഷൻ (എം.ബി.എ.- ഫുൾടൈം) പോ സ്റ്റ് ഗ്രാജേറ്റ് കോഴ്സിലോ ആയിരിക്കണം

ബിരുദതലകോഴ്സുകൾക്കുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്‌ടു ജയവും പി.ജി. കോഴ്‌സ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുഅപേക്ഷിക്കാനു ള്ള കുറഞ്ഞ യോ ഗ്യത ബിരുദവുമാ ണ്. അർഹതയുള്ള കോഴ്‌സുകളിൽ ഒന്നിന്റെ ആദ്യവർ ഷത്തിൽ 2024-26- ൽ മെറിറ്റിൽ, സർ ക്കാർ/എയ്‌ഡഡ്/സർക്കാർ അംഗീ കാരമുള്ള സ്വാശ്രയ/ഓട്ടോണമസ് കോളേജിൽ പ്രവേശനം നേടിയിരിക്ക ണം. സൂചിപ്പിച്ച കോഴ്സുകളിൽ പഠി ക്കുന്ന, സായുധസേനകളിൽ സേവ നമനുഷ്ഠിക്കവേ, മുന്നേറ്റത്തിൽ വിര മൃത്യു വരിച്ചവരുടെ വാർഡുകൾ; സ്പീ ച്ച്/വിഷൻ/ഹിയറിങ് ഇംപെയേർഡ് വിദ്യാർഥികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

എല്ലാ അപേക്ഷകരുടെയും വാർഷിക കുടുംബവരുമാനം മൂ ന്നുലക്ഷം രൂപയിൽ താഴെയാ യിരിക്കണം. മുന്നേറ്റത്തിൽ വീര മൃത്യു വരിച്ചവരുടെ വാർഡുകൾ ക്ക് വരുമാനപരിധി ബാധകമല്ല. ഓരോ കോഴ്സിലും ഒരു സ്റ്റോളർഷിപ്പ് ഭിന്നശേഷിവിഭാ ഗക്കാർക്കായി സംവരണംചെ യിട്ടുണ്ട്.

തിരഞ്ഞെടുപ്പ്

യോഗ്യതാപരീക്ഷയിലെ മാർ ക്ക്, കുടുംബവരുമാനം എന്നിവ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യും. ഷോർട്ട്ലി സ്റ്റ് ചെയ്യപ്പെടുന്നവരെ സോണൽ ഓഫീസുകളിലോ മറ്റ് നിശ്ചിത ഓഫീസുകളിലോ തുടർന്ന് ഇൻറർ വ്യൂവിന് ക്ഷണിക്കും. രേഖാപരി ശോധനയും സ്റ്റോളർഷിപ്പിനുള്ള അർഹത ഉറപ്പാക്കലും ഈ ഘട്ട ത്തിൽ നടത്തും. തുടർന്ന്, അന്തിമ പട്ടിക, സി.എസ്.ആർ. ഡിപ്പാർ ട്ട്മെൻറ് പ്രസിദ്ധീകരിക്കും.

അപേക്ഷ

www.federalbank.co.in വഴി ( വി ആർ > കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ലിങ്ക് വഴി) ഡി സംബർ 18 വരെ നൽകാം. വിവരങ്ങൾക്ക്: 0484-2201402, csr@federalbank.co.in

About Carp

Check Also

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …

Leave a Reply

Your email address will not be published.