Tag Archives: scholarship

ഭവന സമുന്നതി – വീടുകളുടെ പുനരുദ്ധാരണ പദ്ധതി (2024-25)

സമുന്നതി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഭവനസമുന്നതി പദ്ധതി (2024-25)- ജീർണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണം നിബന്ധനകളും, മാർഗ്ഗനിർദേശങ്ങളും അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരായി രിക്കണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/ SSLC സർട്ടിഫിക്ക റ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.) പുനരുദ്ധാരണത്തിനുള്ള വീടും വീട് ഉൾപ്പെടുന്ന വസ്‌തുവും അപേക്ഷകൻ്റെ പേരിലു ള്ളതായിരിക്കണം. പുനരുദ്ധരിക്കപ്പെടേണ്ട വീടിൻ്റെ ഉടമസ്ഥരായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഉടമസ്ഥാവകാശം തെളിയിക്കുന്നതിലേക്കായി …

Read More »

ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ് (DMS) ഫ്രഷ് അപേക്ഷ ക്ഷണിച്ചു

2023 മാർച്ചിൽ സംസ്ഥാന സിലബസിൽ എസ്എസ്എൽസി പഠിച്ച എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഹയർസെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം(ഈ വർഷം പ്ലസ് ടു പഠിക്കുന്ന കുട്ടികൾ ആണ് അപേക്ഷിക്കേണ്ടത്). https://dcescholarship.kerala.gov.in/he_ma/hestudregone.php

Read More »

എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്

സർക്കാർ എയ്ഡഡ്/സർക്കാർ അംഗീ കൃത സ്വാശ്രയ പോളിടെക്നി ക്കുകളിൽ മൂന്നു വർഷ ഡി പ്ലോമ കോഴ്സുകൾക്ക് പഠി ക്കുന്ന ന്യൂനപക്ഷ മത വിഭാ ഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ് കോളർഷിപ്പ് 2023-24 ന് അപേ ക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സ്ഥിരതാമസക്കാരും കേന്ദ്രസർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽ പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ടതുമായ വി ദ്യാർഥികൾക്കാണ് സ്കോളർ ഷിപ്പിന് ആർഹത. 6000 …

Read More »