അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ/ ഹെഡ് കോൺസ്റ്റബിൾ/ കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉടൻ വിജ്‌ഞാപനമാകും. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. താൽക്കാലിക ഒഴിവാണെങ്കിലും സ്ഥിരപ്പെടുത്തിയേക്കാം. ഓൺലൈൻ അപേക്ഷ നവംബർ 15 മുതൽ ഡിസംബർ 14 വരെ. സബ് ഇൻസ്പെക്ടർ തസ്‌തികയിൽ 92, ഹെഡ് കോൺസ്റ്റബിൾ 383, കോൺസ്റ്റബിൾ 51 എന്നിങ്ങനെയാണ് അവസരം.
Tags Carp notifications
Check Also
കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ
കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …