ഒമാനിലെ ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ അധ്യാപക ഒഴിവുകൾ.

31 വരെ അപേക്ഷിക്കാം. പ്രായം: 45 ൽ താഴെ.

https:/recruitment.ismoman.org തസ്ത‌ിക, വിഷയങ്ങൾ,

യോഗ്യത:

. പിജിടി (ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്, ബയോളജി, കംപ്യൂട്ടർ സയൻസ്, അക്കൗണ്ടൻ സി, ബിസിനസ് സ്റ്റ‌ഡീസ്, ഇക്ക : ണോമിക്സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, ഫാഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്): പിജി, ബിഎഡ്, 5 വർഷം പരിചയം.

. ടിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഫ്രഞ്ച്, : സയൻസ്, സോഷ്യൽ സയൻസ്, മാത്സ്): ബിരുദം/പിജി, ബിഎഡ്, 4വർഷം പരിചയം.

പിആർടി (ഇംഗ്ലിഷ്, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്, മാത്‌സ്): ബിരുദം/പിജി, ബിഎഡ്, 3 വർഷം പരിചയം.

* കിന്റർഗാർട്ടൻ ടീച്ചർ: മോണ്ടി സോറി/ ഇസിസിഇ/ പിപിടിടിസി/ എൻടിടിസി/ ബിഎഡ്, ബിരുദം/ പി ജി, 3 വർഷം പരിചയം.

സ്റ്റെം ഇൻസ്ട്രക്ടർ: ബിടെക്/ എംടെക്/ പിജി, 3 വർഷ പരിചയം.

. കോ-സ്കൊളാസ്റ്റ‌ിക് വിഷയ ങ്ങൾ (ഫിസിക്കൽ എജ്യുക്കേ ഷൻ, മ്യൂസിക് (വെസ്റ്റേൺ, ഇന്ത്യൻ), ഫൈൻ ആർട്‌സ്, ഡാൻ സ്): ഡിപ്ലോമ/ ബിരുദം/ പിജി, 3 വർഷം പരിചയം,

. സ്പെഷൽ എജ്യുക്കേറ്റർ: പിജി/ ഡിപ്ലോമ, 3 വർഷ പരിചയം

About Carp

Check Also

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 ഓഫിസർ

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 അഡ്മിനിസ് ട്രേറ്റീവ് ഓഫിസർ ഒഴിവ്. ജനറലിസ്റ്റ‌് (100), സ്പെഷ ലിസ്‌റ്റ് (100) വിഭാഗങ്ങളിലാ യാണ് …

Leave a Reply

Your email address will not be published.