ടെറിട്ടോറിയൽ ആർമിയിൽ 2847 സോൾജിയർ

► കേരളം ഉൾപ്പെടുന്ന ദക്ഷിണ കമാൻഡിൽ 774 ഒഴിവ്
ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ട്രേഡ്‌സ്‌മാൻ വിഭാഗങ്ങ ളിൽ 2847 ഒഴിവ്. കേരളം ഉൾപ്പെടു ന്ന ദക്ഷിണ കമാൻഡ് ഗ്രൂപ്പ് ഹെഡ്‌ക്വാർട്ടേഴ്‌സിനു കീഴിലെ വിവിധ ഇൻഫൻ്ററി ബറ്റാലിയനുക ളിൽ 774 ഒഴിവുകളുണ്ട്. മഹാരാ ഷ്ട്രയിലെ കോലാപൂർ, ദേവാ ലി, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, കർണാടകയിലെ ബെളഗാവി, ആൻഡമാൻ നിക്കോബറിലെ ശ്രീവിജയപുരം എന്നിവിടങ്ങളിൽ നവംബർ 4 മുതൽ നവംബർ 16 വരെയാണു സതേൺ സോണി ലെ ഇൻഫൻ്ററി ബറ്റാലിയനുകളുടെ റിക്രൂട്‌മെന്റ്.

സേനയുടേതുപോലെ സ്ഥിരം നിയമനമല്ല. വോളന്റ്റി ഓർഗനൈ സേഷനായ ടെറിട്ടോറിയൽ ആർ മിയിൽ പാർട് ടൈം സേവനത്തി നാണ് അവസരം. 7 വർഷത്തേക്കാ – ണു നിയമനം. നീട്ടിക്കിട്ടിയേക്കാം. – തസ്‌തികയും ഒഴിവും: സോൾ

– ജിയർ ജനറൽ ഡ്യൂട്ടി (566 ഒഴിവ്),

# സോൾജിയർ ഷെഫ് (54), സോൾ

ജിയർ ഹൗസ് കീപ്പർ (36), സോൾ : ജിയർ വാഷർമാൻ (32), സോൾജി : യർ ഹെയർ ഡ്രസർ (30), സോൾ ജിയർ ക്ലാർക്ക് (30), സോൾജിയർ ഇആർ (7), സോൾജിയർ മസാൽ : ചി (6), സോൾജിയർ ആർട്ടിസാൻമെറ്റലർജി (4), സോൾജിയർ ഷെഫ് സ്പെഷൽ (4), സോൾജി യർ കുക്ക് മെസ് (2), സോൾജിയർ സുവാർഡ് (2), സോൾജിയർ ആർട്‌വുഡ് വർക്ക് (1).

* യോഗ്യത

സോൾജിയർ ജനറൽ ഡ്യൂട്ടി: മടി ക്കുലേഷൻ/ തത്തുല്യം (മൊത്തം 45 % മാർക്കും ഓരോ വിഷയത്തി നും 33 % മാർക്കും വേണം).

സോൾജിയർ ക്ലാർക്ക്: ഏതെങ്കിലും സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം (മൊത്തം 60% മാർക്കും ഓരോ വിഷയത്തിനും 50 % മാർക്കും)സോൾജി യർ ട്രേഡ് (ഹൗസ് കീ പ്പർ/ മെസ് കീപ്പർ ഒഴി കെ): മട്രിക്കു ലേഷൻ/ തത്തുല്യം (ഓരോ വിഷയത്തിനും 33 % മാർക്ക്).

സോൾജിയർ ട്രേഡ് സ്‌മാൻ (ഹൗസ് കീപ്പർ/ മെസ്കീപ്പർ): എട്ടാം ക്ലാ സ് പാസ് (ഓരോ വിഷ യത്തിനും 33 % മാർക്ക്)

. പ്രായം: റിക്രൂട്‌മെന്റ് : ദിവസം 18-42ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 160 സെ.മീ., നെഞ്ചളവ് കുറ ഞ്ഞത് 77 സെ.മീ. (മിനി മം 5 സെ.മീ. വികാസം). റിക്രൂട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകര ണമായ “എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ 12-18 ലക്കത്തിൽ (www.employmentnews .gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെറിട്ടോറിയൽ ആർമി – സംബന്ധിച്ച – വിവരങ്ങൾക്ക്:

www.jointerritorialarmy.gov.in
ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്‌നിക്കൽ എൻട്രി സ്കീമിൽ 90 ഒഴിവ്. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. ഓൺലൈൻ വഴി നവംബർ 13 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in

* യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. അപേക്ഷകർ ജെഇഇ (മെയിൻസ്) 2024 എഴുതിയവരാകണം.

* പ്രായം: 2006 ജനുവരി രണ്ടിനു മുൻപും 2009 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത് (രണ്ടു തീയതിയും ഉൾപ്പെടെ).

•പരിശീലനം: 4 വർഷം. പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനശേഷം ലഫ്റ്റ്നന്റ് റാങ്കിൽ നിയമനം.

* തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവ രെ എസ്എസ്ബി ഇൻ്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ. വൈദ്യപരിശോധനയും ഉണ്ടാകും.

About Carp

Check Also

ഐടിബിപിയിൽ 365 ഒഴിവ് 345 മെഡിക്കൽ ഓഫിസർ

അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിൽ 345 മെഡിക്കൽ ഓഫിസർമാരുടെ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും.: സൂപ്പർ സ്പെഷലിസ്റ്റ് …

Leave a Reply

Your email address will not be published.