NTPC: 50 എക്സിക്യൂട്ടീവ്

ന്യൂഡൽഹി എൻടിപിസി ലിമി റ്റഡിൽ ജൂനിയർ എക്സിക്യൂട്ടീ വ് തസ്‌തികയിലെ 50 ഒഴിവി ലേക്ക് ഉടൻ വിജ്‌ഞാപനമാ കും. ബയോമാസ് വിഭാഗത്തി ലാണ് അവസരം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 28 വരെ.

. യോഗ്യത: ബിഎസ്‌സി അഗ്രികൾചർ സയൻസ്. കൂടുതൽ വിവരങ്ങൾ

www.careers.ntpc.co.in    ഉടൻ പ്രസിദ്ധീകരിക്കും.

About Carp

Check Also

ഐടിബിപിയിൽ 365 ഒഴിവ് 345 മെഡിക്കൽ ഓഫിസർ

അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിൽ 345 മെഡിക്കൽ ഓഫിസർമാരുടെ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും.: സൂപ്പർ സ്പെഷലിസ്റ്റ് …

Leave a Reply

Your email address will not be published.