HURL: 212 എൻജി. ട്രെയിനി

ന്യൂഡൽഹിയിലെ ഹിന്ദു സ്‌ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൻ്റെ വിവിധ ഓഫിസുകളിൽ ഗ്രാഡ്വേറ്റ്/ഡി പ്ലോമ എൻജിനീയർ ട്രെയിനി യുടെ 212 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്നു നിയമ നം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 21 വരെ.കെമി ക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് ഗ്രാഡ്വേറ്റ് എൻജിനീയർ ട്രെയിനി ഒഴിവു

കൾ. ബന്ധപ്പെട്ട വിഭാഗങ്ങ ളിൽ എൻജിനീയറിങ് ബിരുദം/ എഎംഐഇ യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം. പ്രായം 18-30. ശമ്പളം :40,000-1,40,000.0 മിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ വിഭാഗങ്ങളിലാണ് ഡിപ്ലോമ എൻജിനീയർ ട്രെയിനി ഒഴിവ്. ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ഡിപ്ലോമയു ള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 18-27. ശമ്പളം : 23,000-76,200. https://career.hurl.net.in

About Carp

Check Also

ഐടിബിപിയിൽ 365 ഒഴിവ് 345 മെഡിക്കൽ ഓഫിസർ

അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിൽ 345 മെഡിക്കൽ ഓഫിസർമാരുടെ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും.: സൂപ്പർ സ്പെഷലിസ്റ്റ് …

Leave a Reply

Your email address will not be published.