മസഗോൺ ഡോക്: 32 നോൺ എക്സ‌ിക്യൂട്ടീവ്

മുംബൈ മസ ഗോൺ ഡോക് ഷിപ്ബിൽഡേ ഴ്സ് ലിമിറ്റഡിൽ 32 നോൺ എക്സി ക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം.

ഈമാസം 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ:

* സ്കിൽഡ്-I (ID-V): ഇലക്ട്രിക് ക്രെയ്ൻ ഓപ്പറേ റ്റർ, ഇലക്ട്രിഷ്യൻ, ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (സി വിൽ), പ്ലാനർ എസ്‌റ്റിമേറ്റർ (സിവിൽ), പാരാമെഡിക്, സേഫ്റ്റി ഇൻസ്പെക്ടർ.

സെമി സ്കിൽഡ്-I (ID-II): ഫയർ ഫൈറ്റർ. പ്രായം, യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.mazagondock.in

About Carp

Check Also

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …

Leave a Reply

Your email address will not be published.