യുഎഇയിൽ 310 അപ്രന്റിസ്

കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ അപ്രൻ്റിസ് (സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനി) നിയമനം. 310 ഒഴിവ്. നാളെ വരെ അപേക്ഷിക്കാം.

* തസ്‌തികകളും ഒഴിവും: ഇലക്ട്രിഷ്യൻ (50), പ്ലമർ (50), ഡക്ട് ഫാബ്രിക്കേറ്റർ (50), പൈപ്പ് ഫിറ്റർ- വാട്ടർ/ പ്ലമിങ്/ ഫയർ ഫൈറ്റിങ് (50), വെൽഡർ (25), ഇൻസുലേറ്റർ- പ്ലമിങ് ആൻഡ് എച്ച് വിഎസി (50), എച്ച്‌വിഎസി ടെക്നിഷ്യൻ (25), മേസൺ (10).

* യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. . റ്റൈപൻഡ്: 800 ദിർഹം + ഓവർടൈം.

ബയോഡേറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റുകൾ, ‘പാസ്പോർട്ട് എന്നിവ

trainees_abroad@odepc.in

എന്ന ഇമെയിലിൽ അയയ്ക്കണം.

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.