നാഷനൽ ബാങ്ക് ഫോർ അഗ്രി : കൾചർ ആൻഡ് റൂറൽ ഡവല പ്മെന്റിൽ (നബാർഡ്) ഓഫി സ് അറ്റൻഡന്റ് ആകാം. 108 ഒഴിവിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി 21.
പത്താം ക്ലാസുകാർക്കാണ് അവസരം. പ്രായം 18 – 30. യോഗ്യത, പ്രായം എന്നിവ
2024 ഒക്ടോബർ 1 അടിസ്‌ഥാ : നമാക്കി കണക്കാക്കും. ഇളവുകൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്കു വിജ്ഞാപനം കാ ണുക. ഗ്രൂപ്പ് സി വിഭാഗംതസ്തികയാണ്. ശമ്പളം : 35,000 രൂപ.
നിയമന രീതി, സംസ്ഥാനം തിരിച്ചുള്ള ഒഴിവ് തുടങ്ങിയ
വിവരങ്ങൾക്കു
www.nabard.org എന്ന
വെബ്സൈറ്റിൽ പ്രസിദ്ധീക രിക്കുന്ന വിജ്ഞാപനം കാണുക.