ഡിഎൽആർഎൽ: 48 അപ്രന്റ്റിസ്

ഡിആർഡിഒയ്ക്കു കീഴിൽ ഹൈദ രാബാദിലെ ഡിഫൻസ് ഇലക്ട്രോ ണിക്സ‌് റിസർച് ലബോറട്ടറി യിൽ (DLRL) 48 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ നവംബർ 6, 7 തീയതികളിൽ.

തസ്തിക, യോഗ്യത, സ്റ്റൈപൻഡ്:

. ഗ്രാഡ്വേറ്റ് (ടെക്നിക്കൽ) അപ്രന്റിസ്: ബിഇ/ ബിടെക് (ഇസിഇ/സിഎസ്ഇ/ ഇലക്ട്രി ക്കൽ); 9000 രൂപ

ടെക്നിഷ്യൻ (ടെക്നിക്കൽ)

അപ്രന്റിസ്: ഡിപ്ലോമ (ഇസിഇ/സി എസ്‌ഇ); 8000 രൂപ

. ഗ്രാഡ്വേറ്റ് (നോൺ ടെക്നിക്കൽ)

അപ്രന്റിസ്: ബികോം/ബിഎസി/ ഡിപ്ലോമ ഇൻ ലൈബ്രറി സയൻ സ്; 9000 രൂപ. വിവരങ്ങൾ www.drdo.gov.in ൽ പ്രസിദ്ധീകരിക്കും.

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.