കോസ്‌റ്റ് ഗാർഡ് 36 ഒഴിവ്

മുംബൈയിലെ ഇന്ത്യൻ കോ സ്‌റ്റ്‌ ഗാർഡ് ഹെഡ് ക്വാർട്ടേ ഴ്സിൽ വിവിധ തസ്‌തികകളി ലായി 36 ഒഴിവുകളിൽ ഉടൻ വിജ്‌ഞാപനമാകും.

തസ്‌തികകൾ:

എൻജിൻ ഡ്രൈവർ, സാരംഗ് ലാസ്‌കർ, ലാസ്‌കർ, ഫയർ എൻജിൻ ഡ്രൈവർ, ഫയർമാൻ, സിവിലിയൻ മോട്ടർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഒജി), മൾട്ടി ടാസ്കിങ് സ്റ്റ‌ാഫ്, എംടി ഫിറ്റർ, ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ, അൺസ്‌കിൽഡ് ലേബറർ, ടർണർ.

പത്താം ക്ലാസ് മുതൽ ഐടിഐ യോഗ്യതയുള്ളവർ ക്കുവരെ അപേക്ഷിക്കാം. www.indiancoastguard.gov.in

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.