അസം റൈഫിൾസിൽ 38 ഒഴിവ്

അസം റൈഫിൾസിൽ സ്പോർ ട്‌സ് കോട്ട ഒഴിവിലേക്ക് റിക്രൂട്‌മെ ൻ്റ് റാലി നടത്തുന്നു. റൈഫിൾമാൻ/ റൈഫിൾവുമൺ (ജനറൽ ഡ്യൂട്ടി) തസ്‌തികയിലാണു നിയമനം. പുരു ഷന്മാർക്കും സ്ത്രീകൾക്കും 19 ഒഴി വു വീതം

നവംബർ 25 മുതൽ നാഗാലാൻഡി ലെ സുഖോവിയിലാണ് റാലി.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 27

. കായിക ഇനങ്ങൾ: ഫുട്ബോൾ, അത്ലറ്റിക്സ്, ഫെൻ സിങ്, ആർച്ചറി, ബാഡ്‌മിൻ്റൻ, ഷൂട്ടിങ്, ജൂഡോ, കരാട്ടെ.

. അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗം/വനിതകൾ ക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കണം.

www.assamrifles.gov.in

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.