ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി – ലിമിറ്റഡിൽ 325 അപ്രന്റിസ് അവസരം. കേരളത്തിൽ 15 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. ഒക്ടോബർ 5 വരെ ഓൺ ലൈനായി അപേക്ഷിക്കാം.
* യോഗ്യത: ബിരുദം/ തത്തുല്യം.
. പ്രായം: 21-30.
.സ് റ്റൈപൻഡ്: 9000 രൂപ
* ഫീസ് (ജിഎസ്ടി ഉൾപ്പെടെ): ജനറൽ, ഒബിസി: 944 രൂപ; : സ്ത്രീകൾ: 708 രൂപ; പട്ടികവിഭാ ഗം: 708 രൂപ; ഭിന്നശേഷിക്കാർ: 472 രൂപ. ഓൺലൈനായി ഫീസടയ്ക്കാം.
അപേക്ഷകർ https://nats.education.gov.in എന്ന
വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക് www.newindia.co.in