സെയിലിൽ 356 അപ്രന്റിസ്

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ ഒഡീഷറൂർക്കല പ്ലാന്റിലെ 356 അപ്രന്റിസ് ഒഴിവുകളിൽ ഉടൻ വിജ്‌ഞാപനമാകും. ഗ്രാഡ്വേറ്റ്, ടെക്നിഷ്യൻ, ട്രേഡ് അപ്രൻ്റിസ് തസ്തികകളിലാണ് അവസരം. ഒരു വർഷ പരിശീലനം. 30 വരെ അപേക്ഷിക്കാം.യോഗ്യത: ബിടെക്/ ഡി പ്ലോമ ഐടിഐ.

. പ്രായം: 18-28.

വിവരങ്ങൾ www.sail.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരി ക്കും. ഔദ്യോഗിക വിജ്‌ഞാപന

മായതിനു ശേഷം അപേക്ഷിക്കുക.

About Carp

Check Also

പത്താം ക്ലാസും ഡിപ്ലോമയും ഉള്ളവർക്ക് വ്യാവസായിക വകുപ്പില്‍ ജോലി; കൈനിറയെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പിഎസ് സി നേരിട്ട് നടത്തുന്ന …

Leave a Reply

Your email address will not be published.