ന്യൂ ഇന്ത്യ അഷ്വറൻസിൽ 170 ഓഫിസർ

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്‌തി : കയിൽ 170 ഒഴിവ്. ഓൺലൈനിൽ സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം..

www.newindia.co.in

വിഭാഗം, ഒഴിവ്, യോഗ്യത:

* ജനറലിസ്‌റ്റ് (120 ഒഴിവ്): 60% മാർ ക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ബിരുദം / പിജി.

. അക്കൗണ്ട്സ് (50): സിഎ യോഗ്യത യും 60% മാർക്കോടെ (പട്ടികവിഭാഗം, ഭി ന്നശേഷി 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും; അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവി : ഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%)

എംബിഎ ഫിനാൻസ്/ പിജിഡിഎം ഫി നാൻസ്/ എംകോം.

പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷി ക്കാർക്കു പത്തും വർഷം ഇളവ്. പൊതു മേഖലാ ഇൻഷുറൻസ് സ്‌ഥാപന ജീവന ക്കാർക്കും ഇളവുണ്ട്. യോഗ്യതയും പ്രാ : യവും 2024 സെപ്റ്റംബർ ഒന്ന് അടിസ്ഥാ നമാക്കി കണക്കാക്കും.

. ശമ്പളം: 50,925-96,765 രൂപ.

:

. തിരഞ്ഞെടുപ്പ്: പ്രിലിമിനറി ഓൺ ലൈൻ പരീക്ഷ ഒക്ടോബർ 13ന്. ആല പ്പുഴ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാ ലക്കാട്, തൃശൂർ, എറണാകുളം, കോട്ട യം, കൊല്ലം, തിരുവനന്തപുരം എന്നിവിട ങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ നവംബർ 17ന്. തുടർന്ന് ഇൻ്റർവ്യൂ.

. അപേക്ഷാഫീസ്: 850 രൂപ. പട്ടികവി ഭാഗ, ഭിന്നശേഷി അപേക്ഷകർക്കു 100 : രൂപ ഇൻ്റിമേഷൻ ചാർജ്.

About Carp

Check Also

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …

Leave a Reply

Your email address will not be published.