സെൻട്രൽ സിൽക് ബോർഡ് 122 സയൻ്റിസ്‌റ്റ്

ബെംഗളൂരു സെൻട്രൽ സിൽക് ബോർ ഡിൽ 122 സയന്റിസ്‌റ്റ് ബി പ്രി കൊക്കൂൺ സെക്ട‌ർ) ഒഴിവ്. നേരിട്ടുള്ള നിയമനം. ICAR AICE-JRF/SRF (Ph.D.)-2024 സ്കോർ മുഖേന യാണു തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള സ്പെഷലൈസേഷനുകൾ: ക്രോപ് സയൻസസ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, നാചുറൽ റിസോ ഴ്സസ് മാനേജ്മെൻ്റ്, അഗ്രികൾചറൽ ഇക്ക ണോമിക്‌സ് ആൻഡ് അഗ്രി-ബിസിനസ് മാ നേജ്മെന്റ്, അഗ്രികൾചറൽ എക്സ്റ്റൻ ഷൻ, അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്, അഗ്രികൾചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി.

. യോഗ്യത: സയൻസ്/അഗ്രികൾചറൽ സയൻസസിൽ പിജി.

. പ്രായപരിധി: 35. ശമ്പളം: 56,100-1,77,500.

www.csb.gov.in

About Carp

Check Also

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 …

Leave a Reply

Your email address will not be published.