സിഐഎസ്എഫിൽ 1130 കോൺസ്‌റ്റബിൾ/ഫയർ

കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി ഐഎസ്എഫ്) കോൺസ്‌റ്റബിൾ/ ഫയർ തസ്ത‌ി : കയിൽ 1130 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാ കും. പുരുഷൻമാർക്കാണ് അവസരം. കേരള ത്തിൽ 37 ഒഴിവുണ്ട്. ഓഗസ്‌റ്റ് 31 മുതൽ സെപ്റ്റം : ബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

. യോഗ്യത: പ്ലസ് ടു സയൻസ് ജയം/ തത്തുല്യം.

പ്രായം: 18-23. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസി, വിമുക്‌തഭട അപേക്ഷകർക്ക് 3 വർഷം വീതവും ഇളവ്. മറ്റ് അർഹർക്കും നിയമാനുസൃത : ഇളവ്.

. ശമ്പളം: 21,700-69,100 രൂപ

* ശാരീരിക യോഗ്യത: ഉയരം: 170 സെന്റിമീറ്റർ (എസ്ട‌ിക്ക്: 162.5 സെൻ്റിമീറ്റർ), നെഞ്ചളവ്: 80-85സെന്റിമീറ്റർ (എസ്ട‌ിക്ക്: 77-82 സെൻ്റിമീറ്റർ),

തൂക്കം: ആനുപാതികം.

തിരഞ്ഞെടുപ്പ്: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോ ധന, കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ എഴു ത്തുപരീക്ഷ എന്നിവ മുഖേന. ശാരീരികക്ഷമതാ പരിശോധനയിൽ 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം.

അപേക്ഷാഫീസ്: 100. പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

* അപേക്ഷിക്കേണ്ട വിധം:

https://cisfrectt.cisf.gov.in എന്ന ലിങ്ക് വഴി ഓൺലൈ നായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ യിൽ ഉദ്യോഗാർഥിയുടെ കയ്യൊപ്പും പാസ്പോർ ട് സൈസ് ഫോട്ടോയും അപ്‌പ്ലോഡ് ചെയ്യണം. വിവരങ്ങൾ സൈറ്റിൽ https://cisfrectt.cisf.gov.in

About Carp

Check Also

ബാങ്കുകളിൽ 1050 അപ്രന്റിസ്

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550 അപ്രന്റിസുമാരുടെയും യൂണിയൻ ബാ ങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രൻറിസുമാ: രുടെയും ഒഴിവ്. ഒരു …

Leave a Reply

Your email address will not be published.