ഐടിബിപി: 819 കോൺസ്‌റ്റബിൾ

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (കിച്ചൻ സർവീസസ്) തസ്ത‌ികയിൽ 819 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. സ്ത്രീകൾ ക്കും അവസരം.

സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 1 വരെ ഓൺലൈ നായി അപേക്ഷിക്കാം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റ‌ീരിയൽ തസ്‌തികയാണ്. താൽക്കാലിക നിയമനം. പിന്നീടു സ്‌ഥിരപ്പെടുത്തിയേക്കാം. ഒഴിവുകളു ടെ എണ്ണത്തിൽ മാറ്റം വരാം.

* യോഗ്യത: പത്താം ക്ലാസ് ജയം, നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ എൻഎസ്ക്യുഎഫ് (ഫു ഡ് പ്രൊഡക്ഷൻ, കിച്ചൻ) ലെവൽ 1 കോഴ്സ് ജയം.

പ്രായം: 18-25.

* അപേക്ഷാ ഫീസ്: 100 രൂപ. സ്ത്രീകൾക്കും പട്ടികജാ തി, പട്ടിക വിഭാഗം ഉദ്യോഗാർഥികൾക്കും വിമുക്തഭട ന്മാർക്കും ഫീസില്ല.

. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാ നത്തിൽ. വിവരങ്ങൾ സൈറ്റിൽ https:// recruitment.itbpolice.nic.in പ്രസിദ്ധീകരിക്കും

About Carp

Check Also

ബാങ്കുകളിൽ 1050 അപ്രന്റിസ്

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550 അപ്രന്റിസുമാരുടെയും യൂണിയൻ ബാ ങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രൻറിസുമാ: രുടെയും ഒഴിവ്. ഒരു …

Leave a Reply

Your email address will not be published.