റെയിൽവേയിൽ 4096 അപ്രന്റിസ്

ഡൽഹി ആസ്ഥാനമായ നോർ ത്തേൺ റെയിൽവേയിൽ 4096 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. www.rrcnr.org

. ട്രേഡുകൾ: മെക്കാനിക് ഡീ സൽ, ഇലക്ട്രിഷ്യൻ, ഫിറ്റർ, കാർ പെന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിൻ്റർ, ട്രിമ്മർ, മെഷിനിസ്റ്റ‌്, വെൽഡർ, എംഎം വി, ഫോർജർ & ഹീറ്റ് ട്രീറ്റർ, വെൽ ഡർ (ജി & ജി)/ വെൽഡർ സ്ട്രക്‌ച : റൽ, ടേണർ, മെറ്റീരിയൽ ഹാൻഡ് : ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, റഫ്രിജറേഷൻ &

എയർകണ്ടിഷനിങ്, വയർമാൻ, ബ്ലാക്ക്സ്മിത്ത്, മേസൺ, ഫിറ്റർ (ഇലക്ട്രിഷ്യൻ), ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഹാമർ മാൻ, ക്രെയ്ൻ ഓപ്പറേറ്റർ, സ്റ്റെനോഗ്രഫർ (ഇം ഗ്ലിഷ്, ഹിന്ദി), വെൽഡർ ജി & ഇ, മെക്കാനിക് (മെഷീൻ ടൂൾ മെയിൻ്ററെ : നൻസ്), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്‌റ്റന്റ്, പ്ലേറ്റ് ഫിറ്റർ, മെഷീൻ ഓപ്പറേറ്റർ, സ്ലി ങ്കർ, എംഡബ്ല്യുഡി ഫിറ്റർ,പൈപ് ഫിറ്റർ

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

*പ്രായം   : 15-24.

അർഹർക്ക് ഇളവ്.

.തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി.

. ഫീസ്: 100 രൂപ. ഓൺലൈനായിഫീസ് അടയ്ക്കണം.

പട്ടികവിഭാഗം,ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.