സതേൺ റെയിൽവേ 2438 അപ്രന്റ്റിസ്

തിരുച്ചിറപ്പള്ളി ആസ്‌ഥാനമായ സതേൺ റെയിൽവേയിൽ 2438 അപ്രന്റിസ് ഒഴിവ്. 1-2 വർഷം പരിശീലനത്തിനാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡി വിഷനുകളിലായി 430 ഒഴിവുകളു ണ്ട്. ഓഗസ്റ്റ് 12 വരെ ഓൺലൈ നായി അപേക്ഷിക്കാം. : :

കാറ്റഗറി, വിഭാഗം, യോഗ്യത:

. എക്സസ്- ഐടിഐ കാറ്റഗറി: : ഫിറ്റർ, ടർണർ, മെഷിനിസ്‌റ്റ്, ഇല: ക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), കാർപെൻ്റർ, പ്ലംബർ,മെക്കാനിക് മെഷീൻ ടൂൾ മെയി ന്റനൻസ്, മെക്കാനിക് റഫ്രിജറേ ഷൻ & എസി, മെക്കാനിക് ഡീ സൽ, ഇലക്ട്രോണിക്സ് മെക്കാനിക്,വയർ മാൻ, പ്രോഗ്രാമിങ് ആൻഡ് സി സ്‌റ്റംസ് അഡ്‌മിനിസ്ട്രേഷൻ അസിസ്റ്റ‌ന്റ്, കംപ്യൂട്ടർ ഓപ്പറേ റ്റർ ആൻഡ് പ്രോഗ്രാമിങ് അസി സ്‌റ്റന്റ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഡ്രാ ഫ്റ്റ്സ്‌മാൻ (സിവിൽ), അഡ്വാൻ : : സ്‌ഡ് വെൽഡർ, ഇൻസ്ട്രുമെൻ്റ് : .മെക്കാനിക്, ‌സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസി സ്‌റ്റൻ്റ് 50% മാർക്കോടെ പത്താം

ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ; (100) 15-24.

ഫ്രഷർ കാറ്റഗറി: ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): 50% മാർക്കോടെ പത്താം ക്ലാസ് ജയം; (2015-22

മെഡിക്കൽ ലബോറട്ടറി

ടെക്നിഷ്യൻ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു ജയം; പ്രായം 15-24. അർഹർക്ക് മാർക്കിലും പ്രായ ത്തിലും ഇളവുണ്ട്.

. ഫീസ്: 100 രൂപ. ഓൺലൈ നായി അടയ്ക്കണം. പട്ടികവിഭാ ഗം, ഭിന്നശേഷിക്കാർ, സ്ത്രീ കൾ എന്നിവർക്കു ഫീസില്ല.

. തിരഞ്ഞെടുപ്പ്:

പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ

www.sr.indianrailways.gov.in

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 …

Leave a Reply

Your email address will not be published.