തിരുച്ചിറപ്പള്ളി ആസ്‌ഥാനമായ സതേൺ റെയിൽവേയിൽ 2438 അപ്രന്റിസ് ഒഴിവ്. 1-2 വർഷം പരിശീലനത്തിനാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡി വിഷനുകളിലായി 430 ഒഴിവുകളു ണ്ട്. ഓഗസ്റ്റ് 12 വരെ ഓൺലൈ നായി അപേക്ഷിക്കാം. : :
കാറ്റഗറി, വിഭാഗം, യോഗ്യത:
. എക്സസ്- ഐടിഐ കാറ്റഗറി: : ഫിറ്റർ, ടർണർ, മെഷിനിസ്‌റ്റ്, ഇല: ക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), കാർപെൻ്റർ, പ്ലംബർ,മെക്കാനിക് മെഷീൻ ടൂൾ മെയി ന്റനൻസ്, മെക്കാനിക് റഫ്രിജറേ ഷൻ & എസി, മെക്കാനിക് ഡീ സൽ, ഇലക്ട്രോണിക്സ് മെക്കാനിക്,വയർ മാൻ, പ്രോഗ്രാമിങ് ആൻഡ് സി സ്‌റ്റംസ് അഡ്‌മിനിസ്ട്രേഷൻ അസിസ്റ്റന്റ്, കംപ്യൂട്ടർ ഓപ്പറേ റ്റർ ആൻഡ് പ്രോഗ്രാമിങ് അസി സ്‌റ്റന്റ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഡ്രാ ഫ്റ്റ്സ്‌മാൻ (സിവിൽ), അഡ്വാൻ : : സ്‌ഡ് വെൽഡർ, ഇൻസ്ട്രുമെൻ്റ് : .മെക്കാനിക്, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസി സ്‌റ്റൻ്റ് 50% മാർക്കോടെ പത്താം
ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ; (100) 15-24.
ഫ്രഷർ കാറ്റഗറി: ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): 50% മാർക്കോടെ പത്താം ക്ലാസ് ജയം; (2015-22
മെഡിക്കൽ ലബോറട്ടറി
ടെക്നിഷ്യൻ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു ജയം; പ്രായം 15-24. അർഹർക്ക് മാർക്കിലും പ്രായ ത്തിലും ഇളവുണ്ട്.
. ഫീസ്: 100 രൂപ. ഓൺലൈ നായി അടയ്ക്കണം. പട്ടികവിഭാ ഗം, ഭിന്നശേഷിക്കാർ, സ്ത്രീ കൾ എന്നിവർക്കു ഫീസില്ല.
. തിരഞ്ഞെടുപ്പ്:
പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ