ഹെവി വെഹിക്കിൾസ് ഫാക്‌ടറിയിൽ 320 അപ്രന്റ്റിസ്

ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ട റിയിൽ എൻജിനീയറിങ്/ ടെക്നോളജി, നോൺ എൻജി നീയറിങ് വിഭാഗങ്ങളിൽ 320 അപ്രന്റിസ് ഒഴിവ്. ഒരു വർഷം പരിശീലനം. ഓൺലൈനായി

അപേക്ഷിക്കണം.

ഒഴിവുള്ള വിഭാഗങ്ങൾ:

. ഗ്രാഡ്വേറ്റ് അപ്രന്റിസ്, ടെക്നിഷ്യൻ (ഡിപ്ലോമ): (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ സിവിൽ/ ഓട്ടോ മൊബൈൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻ സ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി); നോൺ എൻജിനീയറിങ് ഗ്രാജേ റ്റ് അപ്രന്റിസ്: (ബിഎ/ ബിഎസ്‌സി/ ബികോം/ ബിബിഎ/ ബിസിഎ).

https://boat.srp.com

About Carp

Check Also

ബോർഡർ റോഡ്‌സിൽ 466 ഒഴിവ്

ബോർഡാർ റോഡ്‌സ് ഓർഗ നൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ വിവിധ തസ്‌തികകളിലായി 466 ഒഴിവ്. അവ സരം പുരുഷന്മാർക്കു …

Leave a Reply

Your email address will not be published.