സെൻട്രൽ റെയിൽവേ 2424 അപ്രന്റിസ്

മുംബൈ ആസ്‌ഥാനമായ സെൻട്രൽ റെയിൽവേയിൽ 2424 അപ്രൻ്റിസ് ഒഴിവ്. ഓഗസ്‌റ്റ് 15 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.rrccr.com

. ഒഴിവുള്ള ട്രേഡു കൾ: ഫിറ്റർ, വെൽ ഡർ, കാർപെൻ്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷി നിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സി‌സ്റ്റംസ് അഡ്‌മിനിസ്ട്രേഷൻ അസിസ്‌റ്റ‌ൻ്റ്, മെക്കാ നിക് ഡീസൽ, ടേണർ, വെൽഡർ (ഗ്യാസ് : ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെൻ്റ് മെക്കാ നിക്, ലബോറട്ടറി അസിസ്‌റ്റൻ്റ (CP), ഇല ക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് മെഷീൻ ടൂൾസ്മെയ്ന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻ ഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻറ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സി സ്‌റ്റം മെയിൻ്റനൻസ്.

* യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെ ങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻ സിവിടി/എസ്‌സിവിടി).

. പ്രായം: 15-24. അർഹർക്ക് ഇളവ്.

. റ്റൈപൻഡ്: 7000 രൂപ.

. തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളുടെ മാർക്ക് അടി സ്ഥാനമാക്കി.

. ഫീസ്: 100 രൂപ. ഓൺലൈനായി അട യ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.

About Carp

Check Also

ഭാരത് ഡൈനാമിക്സ്: 150 അപ്രൻ്റിസ്

ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂണിറ്റിൽ 150 അപ ന്റിസ് ഒഴിവ്. 25 വരെ അപേക്ഷിക്കാം. http://bdl-india.in . …

Leave a Reply

Your email address will not be published.