63 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം

63 തസ്തികയിൽ നിയമനത്തിനു : പിഎസ്‌സി വിജ്‌ഞാപനം പുറത്തി റക്കി. 17 തസ്ത‌ികയിലാണു നേരി ട്ടുള്ള നിയമനം 2 തസ്‌തികയിൽ തസ്തികമാറ്റ നിയമനവും 3 തസ്ത‌ികയിൽ സ്പെഷൽ റിക്രൂ ട്‌മെന്റും 41 തസ്തികയിൽ എൻ സിഎ നിയമ നവുമാണ്. (5): 15.06.2024.

അപേക്ഷാസമയം: ജൂലൈ 17 രാത്രി 12വരെ.

. നേരിട്ടുള്ള നിയമനം: എച്ച്എസ്‌എസ്‌ടി (ഹയർ സെക്കൻഡറി) കൊമേഴ്‌സ് ജൂനിയർ, എച്ച്.എ സ്‌എസ്‌ടി ഹിന്ദി ജൂനിയർ.

ബറികോയിൽ കംപ്യൂട്ടർ പ്രോഗ്രാ മർ, മിനറൽസ് & മെറ്റൽസിൽ ജൂ നിയർ അനലിസ്റ്റ്, മെഡിക്കൽ വി ദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ പ്രഫസർ (ഒഫ്താൽമോളജി), സാ ങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളജുകൾ)

കംപ്യൂട്ടർ പ്രോഗ്രാമർ, ജല അതോറിറ്റിയിൽ അസിസ്‌റ്റന്റ് എൻജിനീയർ-ഇലക്ട്രിക്കൽ, സാ ങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്‌മാൻ-റഫ്രിജറേഷൻ & എയർ കണ്ടീഷനിങ്

ട്രേഡ്സ്മാ ൯-വെൽ ഡിങ്, ട്രേഡ്‌സ്‌മാ ൻ-മെഷിനി സ്‌റ്റ്. കൺ സ്ട്രക്‌ഷൻ : കോർപറേ ഷനിൽ

സ്റ്റെനോഗ്രഫർ, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്‌കൃതം, മൃഗ സംരക്ഷണ വകുപ്പിൽ ലൈവ്സ്‌റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് -2പൗൾട്രി അസിസ്റ്റന്റ്, : ആരോഗ്യ വകുപ്പിൽ ഡയാലിസിസ് ടെക്നിഷ്യൻ ഗ്രേഡ് 2, മോർച്ച റി ടെക്നിഷ്യൻ ഗ്രേഡ്-2. ബ്ലാക് സ്മ‌ിത്ത് തുടങ്ങിയവ.

. തസ്‌തികമാറ്റം വഴി: വൈദ്യുതി ബോർഡിൽ അസിസ്റ്റ‌ൻ്റ് എൻജി വന്നു.സ്പെഷൽ റിക്രൂട്‌മെൻ്റ്: ഫാക്ടറി സ് & ബോ‌ലേഴ്സിൽ കെമി ക്കൽ ഇൻസ്പെക്ടർ/ ടെക്നി ക്കൽ അസിസ്‌റ്റന്റ്, സ്‌റ്റേറ്റ് സെൻ ട്രൽ ലൈബ്രറിയിൽ ലൈബ്രേറി യൻ ഗ്രേഡ്-2, എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ക്ലാർ ക്ക്-ടൈപ്പിസ്റ്റ്

സംവരണസമുദായങ്ങൾക്കുള്ള

എൻസിഎ നിയമനം: കാർഷികവി കസന, കർഷകക്ഷേമ വകുപ്പിൽ കൃഷി ഓഫിസർ, മെഡിക്കൽ വി ദ്യാഭ്യാസ വകുപ്പിൽ ലാബ് ടെക്നി ഷ്യൻ ഗ്രേഡ്-2, ആരോഗ്യ വകു പ്പിൽ ജൂനിയർ ഹെൽത്ത് ഇൻ സ്പെക്ട‌ർ www.keralapsc.gov.in

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.