ജപ്പാനിൽ 500 കെയർ ടേക്കർ, യുകെയിൽ 100 നഴ്‌സ്

കേരള നോളജ് ഇക്കോണമി മി ഷന്റെയും ‘വി ജ്‌ഞാന പത്ത നംതിട്ട, ഉറപ്പാ ണ്’ തൊഴിൽ പദ്ധതിയുടെയും ഭാഗമായി യു കെയിൽ സ്റ്റ‌ാഫ് നഴ്സ‌്, ജപ്പാ നിൽ കെയർ ടേക്കർ ഒഴിവുകളിൽ നിയമനം. കെയർടേക്കറുടെ 500 ഒഴിവുകളും സ്റ്റാഫ് നഴ്‌സിന്റെ 100 ഒഴിവുമാണുള്ളത്.കേരള നോളജ് ഇക്കോണമി മിഷൻ്റെ ഡിഡ ബ്ല്യുഎംഎസ് പോർട്ടലിൽ റജി സർ ചെയ്ത, നിശ്ചിതയോ ഗ്യതയുള്ളവർ ക്ക് അപേക്ഷിക്കാം.

അവസാന തീയതി: ഈമാസം 30. ജോബ് സ്റ്റേഷനുകളും

ബന്ധപ്പെടേണ്ട ഫോൺ നമ്പറു കളും: തിരുവല്ല- 87146 99500; ആറ ന്മുള- 87146 99495; കോന്നി- 87146 99496; റാന്നി- 87146 99499; അടൂർ- 87146 99498

About Carp

Check Also

എച്ച്‌പിസിഎലിൽ 355 ഒഴിവ്

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലി മിറ്റഡിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഫെബ്രുവരി …

Leave a Reply

Your email address will not be published.