കായികതാരങ്ങൾക്ക് റെയിൽവേയിൽ 24 ഒഴിവ്

ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഈസ്‌റ്റ് റെയിൽ വേയിൽ കായികതാരങ്ങൾ ക്ക് 24 ഒഴിവ്. ജൂൺ 9 വരെ അപേക്ഷിക്കാം. സ്ത്രീകൾ ക്കും പുരുഷന്മാർക്കും അവ സരം.

ഒഴിവുള്ള വിഭാഗങ്ങൾ: വെയ്റ്റ്ലിഫ്റ്റിങ്, ഗോൾഫ്, ബോക്സിങ്, സൈക്ലിങ്, ബാഡ്മി ന്റൻ, ക്രിക്കറ്റ്, ഫുട്ബോൾ, ടേബിൾ ടെന്നിസ്.

* യോഗ്യത: ലെവൽ 1 തസ്‌തികകളിൽ പത്താം ക്ലാസ്/ഐടിഐ; ലെവൽ 23 തസ്തിക കളിൽ പ്ലസ്ട‌; ലെവൽ 4/5 തസ്‌തികകളിൽ ബിരുദം

*പ്രായം :18-25.

* അപേക്ഷാഫീസ്: 500 രൂപ. അർഹർക്ക് ഇളവ്.

വിശദവിവരങ്ങൾക്ക്: www.nfr.indianrailways.gov.in

About Carp

Check Also

സിഐഎസ്എഫിൽ 1161 കോൺസ്‌റ്റബിൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേ ഡ്‌സ്‌മാൻ) തസ്‌തികയിലെ 1161 ഒഴിവിലേ ക്ക് മാർച്ച് 5 മുതൽ …

Leave a Reply

Your email address will not be published.