ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി അപേക്ഷിക്കാം. 90 ഒഴിവ്. അവിവാഹിതരായ ആൺകുട്ടികൾ ക്കാണ് അവസരം..

. യോഗ്യത: ഫിസിക്സ്, കെമിസ്

ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ 12-ാം ക്ലാസ് ജയം. ജെഇഇ മെയിൻ 2024 എഴുതിയിരിക്കണം. 2005 ജൂ ലൈ രണ്ട്- 2008 ജൂലൈ ഒന്ന് കാ ലയളവിൽ ജനിച്ചവരുമാകണം.

* പരിശീലനം: 4 വർഷം പൂർത്തി യാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനശേ ഷം ലഫ്റ്റ്നന്റ്റ് റാങ്കിൽ നിയമനം.

. തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്‌ബി ഇൻ്റർവ്യൂവിനു ക്ഷണിക്കും. വൈദ്യപരിശോധനയും ഉണ്ടാ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺ ലൈൻ അപേക്ഷ സമർപ്പിക്കാം.

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.