നേവൽ ഡോക‌്യാഡ് സ്‌കൂൾ: 301 അപ്രന്റിസ്

മുംബൈ നേവൽ ഡോക്‌്യാ ഡിലെ ഡോക്്യാഡ് അപ്ര ന്റിസ് സ്കൂളിൽ 301 അപ്രന്റിസ് ഒഴിവ്. മാർച്ചിൽ പ്രസിദ്ധീകരിച്ച വി ജ്ഞാപനം റദ്ദാക്കിയുള്ള പുതു ക്കിയ വിജ്‌ഞാപനമാണ്. 1-2 വർ ഷം നീളുന്ന പരിശീലനം ജൂലൈ/ ഓഗസ്‌റ്റിൽ ആരംഭിക്കും. സ്ത്രീ കൾക്കും അവസരമുണ്ട്. മേയ് 10 വരെ ഓൺലൈനായി അപേക്ഷി ക്കാം.

. ട്രേഡുകൾ: ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺ ട്രിമാൻ, മെക്കാനിക് (ഡീസൽ),ഇൻസ്ട്രമെന്റ്,മെക്കാനിക്,മെഷിനിസ്റ്റ്,

എംഎംടിഎം, പെയിന്റർ (ജി), പാറ്റേൺ മേക്കർ, പൈപ് ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് റഫ്രിജ റേഷൻ & എസി, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് (വുഡ്), ടെയിലർ (ജി), വെൽഡർ (ജി & ഇ), മേസൺ (ബിസി), ഐ & സി ടിഎസ്എം, ഷിപ്റൈറ്റ് (സ്റ്റീൽ), റിഗർ

ഫോർജർ & ഹീറ്റ് ട്രീറ്റർയോഗ്യത റിഗർ: എട്ടാം ക്ലാസ് ജയം.ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ: പത്താം ക്ലാസ് ജയം.

മറ്റു ട്രേഡുകളിൽ: ഐടിഐ ജയം (എൻസിവിടി/ എസ്‌സിവിടി).

* ശാരീരിക യോഗ്യത: ഉയരം 150 സെ.മീ, തൂക്കം കുറഞ്ഞത് 45 കി ലോ, നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ വികാസം, കാഴ്ചശക്തി 6/6-6/9 (6/9 corrected with glasses).

. പ്രായം: കുറഞ്ഞത് 14 വയസ്സ്.

സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപകാരം

https://registration.ind.in

About Carp

Check Also

റെയിൽവേയിൽ 1036 ഒഴിവ്

റെയിൽവേയിലെ മിനി സീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിലേക്കുള്ള വിജ്ഞാപ നം വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചു (വിജ്ഞാപന നമ്പർ: …

Leave a Reply

Your email address will not be published.