ഐഐടികളിൽ 79 ഒഴിവ്

ഹൈദരാബാദ്: 52 ഒഴിവ്

തെലങ്കാനയിലെ ഐഐടി ഹൈദരാ ബാദിൽ 52 ഒഴിവ്. 11 മാസ താൽക്കാ ലിക നിയമനം. ഇൻ്റർവ്യൂ ഈമാസം 17 . www.iith.ac.in

| തസ്‌തികകൾ: സീനിയർ ഡേറ്റാബേ സ് എൻജിനീയർ, മിഡ് ലെവൽ ഡേറ്റാ ബേസ് എൻജിനീയർ, ജൂനിയർ ഡേറ്റാ ബേസ് എൻജിനീയർ, സീനിയർ ജാവ പ്രോഗ്രാമർ, മിഡ് ലെവൽ ജാവ പ്രോ ഗ്രാമർ, ജൂനിയർ ജാവ പ്രോഗ്രാമർ, സീ നിയർ ജാസ്പെർ റിപ്പോർട്ട് ഡിസൈ നർ, മിഡ് ലെവൽ ജാസ്പെർ റിപ്പോർട്ട് ഡിസൈനർ+ ഡേറ്റാബേസ്, ജൂനിയർ ജാസ്പെർ റിപ്പോർട്ട് ഡിസൈനർ, ഡെലിവറി മാനേജർ/ ടീം ലീഡ്, സീനി യർ സിസ്‌റ്റം ആൻഡ് നെറ്റ്‌വർക് എൻജി നീയർ, ജൂനിയ ജൂനിയർ സിസ‌ം ആൻഡ് നെറ്റ് വർക് എൻജിനീയർ, സീനിയർ ടെസ്‌റ്റി ങ് എൻജിനീയർ, ജൂനിയർ ടെസ്‌റ്റിങ്

എൻജിനീയർ, ഡൊമെയ്ൻ സപ്പോർട്ട്- ജിഎസ്ടി, ടെക്നിക്കൽ സപ്പോർട്ട്, ഡേറ്റ പുള്ളിങ് എൻജിനീയർ, ഡേറ്റ സയന്റിസ്റ്റ്- ഗ്രാഫ് അനലിറ്റിക്സ‌്.

ഡൽഹി: 27 ഒഴിവ്

ഡൽഹി ഐഐടിയിൽ 27 ഒഴിവ്. നേരി ട്ടുള്ള നിയമനം. ഈമാസം 19 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iitd.ac.in

തസ്‌തികകൾ: മെഡിക്കൽ ഓഫി

സർ, സ്‌റ്റാഫ് നഴ്സ‌്, ഫിസിയോതെറപ്പി സ്‌റ്റ്, ഫയർ ഓഫിസർ, സിസ്‌റ്റം അനലി സ്‌റ്റ്, ആപ്ലിക്കേഷൻ അനലിസ്‌റ്റ്, അസി സ്‌റ്റന്റ് സ്പോർട്സ് ഓഫിസർ, ജൂനിയർ കൗൺസലർ, അസിസ്‌റ്റന്റ്റ് പ്രോഗ്രാം കോഓർഡിനേറ്റർ, പ്രൊഡക്ഷൻ അസിസ്‌റ്റന്റ്, അസിസ്റ്റ‌ന്റ് (കെയർടേക്കി ങ്), ഹോസ്‌പിറ്റാലിറ്റി അസിസ്റ്റ‌ന്റ്, അക്കൗണ്ട്സ് & ഓഡിറ്റ് അസിസ്‌റ്റൻ്റ്.

About Carp

Check Also

എച്ച്‌പിസിഎലിൽ 355 ഒഴിവ്

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലി മിറ്റഡിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഫെബ്രുവരി …

Leave a Reply

Your email address will not be published.